Question: ചുവടെ ചേർത്തിരിക്കുന്നവയിൽ പാരീസ് ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികൾ അല്ലാത്തവർ ആരെല്ലാം ?
A. പി ആർ ശ്രീജേഷ്, വൈ മുഹമ്മദ് അനസ്
B. അബ്ദുള്ള അബൂബക്കർ, മിജോ ചാക്കോ കുര്യൻ
C. എച്ച് എസ് പ്രണോയ് , അമോജ് ജേക്കബ്,വി മുഹമ്മദ് അജ്മൽ
D. മുകളിൽ കൊടുത്തതെല്ലാം ശരിയാണ്